HOME
DETAILS
MAL
സി.ബി.ഐക്കെതിരേ ചിദംബരം കോടതിയില്‍
backup
August 28 2018 | 18:08 PM
ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്ത്തിക്കൊടുക്കുന്നുവെന്നാരോപിച്ച് സി.ബി.ഐക്കെതിരേ നിയമനടപടികളുമായി മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം. സി.ബി.ഐ, കോടതിയില്‍ സമര്‍പ്പിക്കാനിരുന്ന കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതോടെ അത് മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയിലാണ് ചിദംബരം ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."