HOME
DETAILS

ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അഖിലേഷ് യാദവ്

  
backup
April 26 2019 | 22:04 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97

 

ലഖ്‌നൗ: ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് എസ്.പിയും ബി.എസ്.പിയും സഖ്യം ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ സഖ്യം ചേര്‍ന്നതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. വര്‍ഗീയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്ന് പുറത്തുനിര്‍ത്തുകയെന്നതിനുവേണ്ടിയാണ് യു.പിയില്‍ ബി.എസ്.പി, ആര്‍.എല്‍.ഡി എന്നിവരുമായി എസ്.പി സഖ്യം സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ സീറ്റ് പങ്കുവയ്ക്കുന്നതില്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ തങ്ങള്‍ നടത്തിയെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
2022ല്‍ യു.പിയില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും തങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താമെന്നും അതിനുശേഷം യു.പിയില്‍ ഭരണം പിടിക്കാമെന്നുമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ നീക്കത്തെ തടയിടാന്‍ അവര്‍ക്ക് കഴിയില്ലെന്നത് വ്യക്തമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago