HOME
DETAILS

മായാവതിക്കെതിരായ വിവാദ പരാമര്‍ശം: ഉത്തര്‍പ്രദേശില്‍ പ്രതിഷേധം ശക്തം

  
backup
July 21 2016 | 06:07 AM

prostitute-slur-against-mayawati-bsp-workers-hold-protests

ലക്‌നൗ: ബി എസ് പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ ബി.ജെ.പി നേതാവ് ധ്യാശങ്കര്‍ സിങ് നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായി. ബി.എസ്.പി യുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. ധ്യാശങ്കറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.

മായാവതിയെ വേശ്യയോട് ഉപമിച്ചാണ് ധ്യാശങ്കര്‍ വിവാദ പരാമര്‍ശം നടത്തിയത്. ലക്‌നൗവിലെ ഹസ്‌റത്ജംഗിലുള്ള അംബേദ്കര്‍ പ്രതിമയ്ക്കു സമീപം നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നല്‍കിയ സ്വീകരണത്തിലാണ് ധ്യാശങ്കര്‍ വിവാദപരാമര്‍ശം നടത്തിയത്. വേശ്യയെപ്പോലെ സീറ്റുകള്‍ വില്‍ക്കുകയാണ് മായാവതി ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേതുടര്‍ന്ന്് ദില്ലിയിലും പ്രതിഷേധം ശക്തമായിരുന്നു.പാര്‍ലമെന്റിലും ഇത് സംബന്ധിച്ച് ബഹളം നടന്നിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ബിജെപി ധ്യാശങ്കറിനെ പുറത്താക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago