HOME
DETAILS
MAL
ഗോഡ്ഫാദര്‍ ഇല്ലെന്നു പറഞ്ഞ ബിജിമോള്‍ എംഎല്‍എ വെട്ടിലായി; ഖേദം പ്രകടിപ്പിച്ചു
backup
July 21 2016 | 11:07 AM
തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ സി.പി.ഐ എം.എല്‍.എ ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു. ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഗോഡ് ഫാദര്‍മാരില്ലാത്തതു കൊണ്ടാണ് സ്ഥാനങ്ങള്‍ കിട്ടാത്തതെന്ന് ബിജി മോള്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കു നല്‍കിയ വിശദീകരണത്തിലാണ് ഖേദപ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."