HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് കെ.എന്‍.എം 50 ലക്ഷം കൈമാറി
backup
August 28 2018 | 19:08 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നദ്വത്തുല് മുജാഹിദീന്‍ 50 ലക്ഷം രൂപ കൈമാറി.
കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റുമാരായ ഡോ.ഹുസൈന് മടവൂര്‍, ബാബു സേട്ട്, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."