HOME
DETAILS
MAL
ഉള്ള്യേരി മഹല്ല് കമ്മിറ്റി ദുരിതാശ്വാസ ഫണ്ട് നല്കി
backup
August 29 2018 | 03:08 AM
ഉള്ള്യേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ളിയേരി മഹല്ല് കമ്മിറ്റി സ്വരൂപിച്ച ഫണ്ട് പ്രസിഡന്റ് കുമ്മായപ്പുറത്ത് മജീദ് ഹാജിയില്‍ നിന്നും എം.എല്‍.എ.പുരുഷന് കടലുണ്ടി സ്വീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ ഷാജി പാറക്കല്‍, ബിന്ദു കളരിയുള്ളതില്‍, വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന് കുറുങ്ങോട്ട്, കെ.എം ഹമീദ്, കെ.കെ അഹമ്മദ്, പി.കെ മജീദ്, ഷഫീഖ് മാമ്പൊയില്‍, പി.കെ അമ്മദ് കോയ, കെ.വി അബ്ദുള്‍ മജീദ്, കെ.സി അബ്ദുറഹിമാന് ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."