HOME
DETAILS
MAL
അരയന്നങ്ങളെ എണ്ണി തിട്ടപ്പെടുത്താന്‍ ഒരു നദീയാത്ര
backup
July 21 2016 | 16:07 PM
എലിസബത്ത് രാജ്ഞിയുടെ അരയന്നങ്ങള്‍ ഒഴുകിനടക്കുന്ന തെംസ് നദി. ആ അരയന്നങ്ങളെ എണ്ണി തിട്ടപ്പെടുത്താന്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു നദീ സഞ്ചാരം. ആറു ബോട്ടുകളാണ് തെംസില്‍ ഒഴുകി നടക്കുന്ന അരയന്നങ്ങളുടെ കണക്കെടുക്കാനായി പുറപ്പെടുന്നത്.
[gallery link="file" columns="1" size="large" ids="51332,51338,51339,51340,51341,51342,51344"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."