തിരുവനന്തപുരം കഴിഞ്ഞാല്‍ ഇന്ന് കൊവിഡ് രോഗികള്‍ കോഴിക്കോട്ട്: സ്ഥിതി ഗുരുതരം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയശ്രീ. വി.അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -03, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10,ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -17,
സമ്പര്‍ക്കം വഴി- 174 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 03 പേരാണ്.
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -1888
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 119
ഗവ. ജനറല്‍ ആശുപത്രി - 209
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 139
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 246
ഫറോക്ക് എഫ്.എല്‍.ടി. സി - 120
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സി - 243
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 127
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 174
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 90
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 108
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 100
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 27
മിംസ് എഫ്.എല്‍.ടി.സി കള്‍ - 27
മറ്റു സ്വകാര്യ ആശുപത്രികള്‍ - 117
വീടുകളില്‍ ചികിത്സയിലുളളവര്‍ - 19
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23
(മലപ്പുറം- 8, കണ്ണൂര്‍ -5, പാലക്കാട് - 1, ആലപ്പുഴ - 2 , തൃശൂര്‍ - 4 ,
കോട്ടയം -1, തിരുവനന്തപുരം - 1, ഏറണാകുളം- 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 131
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."