HOME
DETAILS
MAL
മുഖം രക്ഷിക്കാന്‍ ഫേസ്ബുക്ക്; വിദ്വേഷ പോസ്റ്റിട്ട ബി.ജെ.പി എം.എല്‍.എ രാജാ സിങ്ങിന് ഒടുവില്‍ വിലക്ക്
backup
September 03 2020 | 06:09 AM
ന്യൂഡല്‍ഹി: ബി.ജെ.പി അനുകൂല നിലപാടെടുക്കുന്നുവെന്ന ആരോപണങ്ങളില്‍ മുഖം രക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഭീമന് ഫേസ്ബുക്ക്.
വിദ്വേഷ പോസ്റ്റിട്ട ബി.ജെ.പി എം.എല്‍.എക്ക് വിലക്കേര്‍പെടുത്തിയിരിക്കുകയാണ് ഫേസ്ബുക്ക്. തെലങ്കന ബി.ജെ.പി എം.എല്‍.എ ടി. രാജ സിങ്ങിനാണ് വിലക്ക്. വിേേദ്വഷവും അക്രമവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ ഫേസ്ബുക്കിന്റെ പോളിസി തെറ്റിച്ചിരിക്കുകയാണ് എം.എല്‍.എയെന്ന് വക്താക്കള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."