HOME
DETAILS
MAL
അഭിരുചി പരീക്ഷ
backup
July 21 2016 | 19:07 PM
കോഴിക്കോട്: ഗുരുകുല്‍ ഫൗണ്ടേഷന്‍ നടത്തുന്ന സിവില്‍ സര്‍വിസ് അഭിരുചി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോഴിക്കോട് ജില്ലാ പൊലിസ് ക്ലബില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും.
എട്ടു മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു പ്രവേശനം ലഭിക്കുക. മികവു തെളിയിക്കുന്ന 60 വിദ്യാര്‍ഥികള്‍ക്കു തുടര്‍ന്ന് പൊലിസ് ക്ലബില്‍ നടത്തുന്ന പരിശീലനക്കളരിയില്‍ പ്രവേശനം ലഭിക്കും. ഫോണ്‍: 8113080704.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."