HOME
DETAILS
MAL
രണ്ട് ഹിസ്ബുല്‍ നേതാക്കളെ സുരക്ഷാ സേന വധിച്ചു
backup
August 29 2018 | 18:08 PM
ശ്രീനഗര്‍: അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. പൊലിസുകാരനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ അല്‍ത്താഫ് കച്ചരു ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
മറ്റൊരു ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് കശ്മിര് റേഞ്ച് ഐ.ജി എസ്.പി സാനി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."