HOME
DETAILS
MAL
മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനല്ല സോഷ്യല്‍ മീഡിയ: പ്രധാനമന്ത്രി
backup
August 29 2018 | 18:08 PM
വാരണാസി: സോഷ്യല്‍ മീഡിയയിലൂടെ മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സഭ്യതയുള്ള സമൂഹത്തിന്റെ സ്വഭാവമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."