HOME
DETAILS
MAL
കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരുക്ക്
backup
September 04 2020 | 10:09 AM
കണ്ണൂര്‍: കതിരൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം. പൊന്ന്യത്താണ് സ്‌ഫോടനം ഉണ്ടായത്. സ്റ്റീല്‍ ബോംബുകളാണ് നിര്‍മ്മാണത്തിനിടെ പൊട്ടിയത് എന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇരുവരേയും തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."