HOME
DETAILS

കടന്നുപോയത് ഷേണായി വിളിപ്പേരിട്ട  പി.ഡി.സി കുഞ്ഞാമിന

  
backup
April 28 2019 | 06:04 AM

%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%aa%e0%b5%8b%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%b7%e0%b5%87%e0%b4%a3%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%aa

തൃക്കരിപ്പൂര്‍: പോരാളിയുടെ നാവിന്‍ തുമ്പിലൂടെ അടര്‍ന്നുവീണ 'പി.ഡി.സി കുഞ്ഞാമിന' ഫോറിന്‍ കുഞ്ഞാമിനയിലേക്കെത്തിയത് പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്ന്. ഇന്നലെ തൃക്കരിപ്പൂര്‍ വടക്കെകൊവ്വലിലെ വീട്ടില്‍വച്ച് ഈ ലോകത്തോട് വിടപറഞ്ഞ ഫോറിന്‍ കുഞ്ഞാമിന എന്ന ഒ.ടി കുഞ്ഞാമിനക്ക് ജീവിതത്തിന്റെ പരുപരുത്ത ചരിത്രം ഏറെ പറയാനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശുഭ്രതയായ മുന്‍ എം.എല്‍.എ പയ്യന്നൂരിലെ പരേതനായ എന്‍. സുബ്രഹ്മണ്യന്‍ ഷേണായിയുടെ സംഭാവനയാണ് പി.ഡി.സി കുഞ്ഞാമിനയെന്ന നാമം.
മക്കള്‍ക്കൊപ്പം പഠിച്ച കുഞ്ഞാമിന ഷേണായിക്ക് എന്നും വിസ്മയമായിരുന്നു. പെരിങ്ങോം, ഞെക്ലി, വയക്കര പ്രദേശമായ മലയോര മേഖലയില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ പഠനത്തില്‍ ഏറെ പിന്നാക്കം നിന്ന കാലത്താണ് കുഞ്ഞാമിന പയ്യന്നൂര്‍ ഗവ. കോളജില്‍ നിന്ന് പി.ഡി.സി പാസാകുന്നത്.
ജീവിതാവസാനം വരെ മതചിട്ട നിലനിര്‍ത്തിയ കുഞ്ഞാമിന സെക്കന്‍ഡറി വരെ മദ്‌റസ പഠനവും പൂര്‍ത്തിയാക്കിയിരുന്നു. ജീവിത പ്രയാസങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കാതിരുന്ന കുഞ്ഞാമി പല കുടുംബങ്ങളിലും ആവശ്യമനുസരിച്ച് വിദേശ, സ്വദേശ നിര്‍മിത വസ്ത്രങ്ങള്‍ എത്തിച്ചുകൊടുത്താണ് തന്റെയും മക്കളുടെയും ജീവിതമാര്‍ഗം കണ്ടത്തിയിരുന്നത്.
വസ്ത്ര വില്‍പനയാണ് സുബ്രഹ്മണ്യ ഷേണായിയുടെ പി.ഡി.സി കുഞ്ഞാമിനയില്‍നിന്ന് ഫോറിന്‍ കുഞ്ഞാമിനയിലെത്തിയത്. നിരവധി പുരസ്‌കാരങ്ങള്‍ കുഞ്ഞാമിനയെ തേടിയെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  9 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  9 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  9 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  9 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  9 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  9 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago