HOME
DETAILS
MAL
നിയമനം നടത്തും
backup
July 21 2016 | 20:07 PM
കാസര്‍കോട്: ആര്.എം.എസ്.എ ജില്ലാ ഓഫീസിലേക്കുളള അക്കൗണ്ട്സ് ക്ലാര്‍ക്കിന്റെ ഒഴിവിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29നു രാവിലെ 11 നു സിവില്‍ സ്റ്റേഷനിലെ ആര്.എം.എസ്.എ ജില്ലാ ഓഫിസില്‍ നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി കോം, അക്കൗണ്ടിംഗ് സോഫ്റ്റ്വെയര് പരിജ്ഞാനം, പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. പ്രായം 21 നും 35 നും മധ്യേ. ഫോണ്‍- 04994 255023.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."