HOME
DETAILS
MAL
അക്കൗണ്ടന്റ് ഒഴിവ്
backup
July 21 2016 | 20:07 PM
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമതിക്ക് കീഴില്‍ ജില്ലാ ടി.ബി സെന്ററില്‍ ആര്.എന്‍.ടി.സി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തും. കൊമേഴ്സ് ബിരുദവും ഡബിള്‍ എന്‍ട്രി സിസ്റ്റത്തില്‍ അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ സോഫ്റ്റ്വേര്‍ അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 28ന് വൈകീട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷന് ബി-3 ബ്ലോക്കിലുള്ള ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരവും അപേക്ഷാ ഫോമും ജില്ലാ ഓഫീസിലും മൃീഴ്യമസലൃമഹമാ.ഴീ്.ശി ലും ലഭിക്കും. ഫോണ്‍ 0483 2730313.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."