HOME
DETAILS
MAL
ഷെഡ്യൂള്‍ ഒരാഴ്ചയ്ക്കകമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍
backup
September 05 2020 | 19:09 PM
തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ ഷെഡ്യൂള്‍ ഒരാഴ്ചയ്ക്കകമുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കൊവിഡ് മുന്‍കരുതലുകളും തയാറെടുപ്പും ഇതില്‍ ഉള്‍പ്പെടും. നടത്തിപ്പ് ചെലവ് 12 കോടിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 18ന് വൈകിട്ട് മൂന്നിനാണ് യോഗം. കൊവിഡ് ചട്ടം പാലിച്ചാകും യോഗം ചേരുക. റിട്ടേണിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈ മാസം ഏഴു മുതല്‍ 17 വരെ നടത്താനും തീരുമാനിച്ചു. ഓണ്‍ലൈനായിട്ടാണ് പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."