HOME
DETAILS
MAL
കുടക് ദുരന്തം:2000 കോടി ആവശ്യപ്പെടും
backup
August 30 2018 | 07:08 AM
മടിക്കേരി: പ്രളയത്തില്‍ തകര്‍ന്ന കുടകിന്റെ ദുരന്ത നിവാരണത്തിന് വീണ്ടും 85 കോടി കൂടി നല്‍കുമെന്ന് റവന്യു മന്ത്രി ആര്.വി ദേശപാണ്ട. മഴകെടുതിയുടെ ആരംഭത്തില്‍ കുടക് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുമാരസ്വാമി 100 കോടി ജില്ലയ്ക്ക് അനുവദിച്ചിരുന്നു. പ്രളയത്തില്‍ തകര്‍ന്നിരിക്കുന്ന കുടകിന്റെ പുനര്‍നിര്‍മാണത്തിന് 2,000 കോടി രൂപ നല്കാന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."