HOME
DETAILS
MAL
ജിനുരാജിന്റെ വീട് ആക്രമിച്ചവരെ കണ്ടെത്തണം
backup
July 21 2016 | 21:07 PM
ആലപ്പുഴ: കര്‍ഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി കൂടിയായ ജിനുരാജിന്റെ വീട് ആക്രമിച്ചവരെ അടിയന്തിരമായി കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് കര്‍ഷകസംഘം അമ്പലപ്പുഴ ഏരിയാകമ്മിറ്റി അധികാരകളോട് ആവശ്യപ്പെട്ടു. സി.പി.എം ജില്ലാസെക്രട്ടറി എച്ച് സലാം, ഏരിയാസെക്രട്ടറി എ ഓമനക്കുട്ടന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കെ അശോകന്‍, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എം ശ്രീകുമാരന്‍തമ്പി എന്നിവര്‍ ജിനുരാജിന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."