HOME
DETAILS
MAL
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം- കെ.എം മാണി
backup
August 30 2018 | 07:08 AM
തിരുവനന്തപുരം: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് കെ.എം.മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ഉറുപ്പാക്കമെന്നും മാണി പറഞ്ഞു. കൃഷിയില്‍ നിന്നും വരുമാനം കിട്ടുന്നതുവരെ കര്‍ഷകര്‍ക്ക് ഉപജീവന ആനുകൂല്യം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കാര്യക്ഷമമായ ഡാം മാനേജ്‌മെന്റ് ഉണ്ടായില്ല. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടത് ദുരന്തത്തിനിടയാക്കി. അര്‍ധരാത്രി എന്തിനാണ് മുല്ലപ്പെരിയാര്‍ തുറന്നതെന്നും മാണി സഭയില്‍ ചോദിച്ചു. സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."