HOME
DETAILS

ഉരുവച്ചാലില്‍ വാനരന്‍ കടയിലും വിളയാടി

  
backup
August 30 2018 | 07:08 AM

%e0%b4%89%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%a8%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95

ഉരുവച്ചാല്‍: ശിവപുരത്ത് കടയിലെത്തിയ കുരങ്ങ് പഴവര്‍ഗങ്ങള്‍ ഭക്ഷിക്കുന്നത് കണ്ടുനാട്ടുകാര്‍ക്ക് കൗതുകമായി.
ശിവപുരം ടൗണിലെ മുത്തുവിന്റെ വിശ്വാസ് ഫ്‌റൂട്‌സ് കടയിലാണ് ഇന്നലെ രാവിലെ കുരങ്ങ് കയറിയത്.
ശിവപുരത്തും സമീപ പ്രദേശങ്ങളിലും കുരങ്ങുകളുടെ ശല്യമുണ്ടെങ്കിലും ആദ്യമായാണ് കടയിലെത്തുന്നത്. മുന്തിരി, ആപ്പിള്‍, അനാര്‍, നാരങ്ങ തുടങ്ങിയവ എടുത്ത് ഭക്ഷിച്ചു.
വെമ്പടിതട്ട്, പടുപാറ, ശിവപുരം ചാപ്, നടുവനാട് എന്നിവിടങ്ങളില്‍ കുരങ്ങുകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ശിവപുരം ടൗണിലെ മരത്തില്‍ പക്ഷികള്‍ കെട്ടിയ കൂടും തകര്‍ത്തു. പടുപാറയിലെ അഷ്‌റഫിന്റെ വീട്ടുപറമ്പിലെ തെങ്ങിലെ മുഴുവന്‍ തേങ്ങയും നശിപ്പിച്ചിരിക്കുകയാണ്. വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും ലഭിക്കുന്നില്ലന്ന് വീട്ടുകാര്‍ പറയുന്നു. കൂട്ടത്തോടെ എത്തുന്ന കുരങ്ങുകളെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചു അക്രമിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. ശിവപുരം നടുവനാട് മേഖലയില്‍ വാഴക്കുലകള്‍, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കയാണ്. കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago