HOME
DETAILS
MAL
പനിവാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു
backup
July 21 2016 | 21:07 PM
അമ്പലപ്പുഴ: പനി വാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാറാം വാര്‍ഡാണ് പകര്‍ച്ചപ്പനി ബാധിച്ച് എത്തുന്നവരെ ചികിത്സിക്കാനായി സജീകരിച്ചിരിക്കുന്നതെന്ന് ജനറല്‍ മെഡിസിന്‍ മേധാവിയും ഡെപ്പൂട്ടി സൂപ്രണ്ടുമായ ഡോ. അബ്ദുല്‍സലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."