HOME
DETAILS
MAL
കര്‍ഷക രജിസ്‌ടേഷന്‍ പുതുക്കണം
backup
July 21 2016 | 21:07 PM
ചേര്‍ത്തല: തണ്ണിര്‍മുക്കം കൃഷിഭവനില്‍ 2012-13 കാലയളവില്‍ കര്‍ഷക രജിസ്‌ട്രേഷന്‍ ചെയ്ത കര്‍ഷകര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡ് കോപ്പി മറ്റ് തിരിച്ചറിയല്‍ രേഖകളുമായി 31 ന് മുമ്പായി കൃഷി ഭവനിലെത്തി കര്‍ഷക രജിസ്ട്രഷന്‍ പുതുക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."