HOME
DETAILS
MAL
കോഴിക്കോട് സ്വദേശി ഖത്തീഫില്‍ നിര്യാതനായി
backup
September 06 2020 | 09:09 AM
ജിദ്ദ: കോഴിക്കോട് ഫ്രാന്‍സിസ് റോഡ് മന്തല്‍പാലം സഫ മഹലില്‍ മമ്മദുവിന്റെ മകന്‍ അനീസ് (38) ഖത്തീഫില്‍ നിര്യാതനായി. പതിനഞ്ചുവര്‍ഷമായി ഖത്തീഫിലെ സ്വാകാര്യ റസ്റ്ററന്റ് ജീവനക്കാരനായിരുന്നു്. മാതാവ്: മറിയംബി. കണ്ണൂര്‍ സ്വദേശി ഫാത്തിമയാണ് ഭാര്യ. അഫ്താബ്, അജ്മല്‍ മക്കളാണ്. ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ദമ്മാമില്‍ മറവ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."