HOME
DETAILS
MAL
ആഹ്ലാദപ്രകടനം നടത്തി
backup
July 21 2016 | 21:07 PM
തൊടുപുഴ: എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തൊടുപുഴയില്‍ ബാങ്ക് ജീവനക്കാര്‍ പ്രകടനവും യോഗവും നടത്തി.
പ്രകടനത്തിന് ശേഷം ചേര്‍ന്ന യോഗം എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി പി.കെ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."