HOME
DETAILS
MAL
മാസ്ക് ധരിക്കാത്ത 7,840 പേര്‍ക്കെതിരേ കേസ്
backup
September 06 2020 | 19:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 7,840 പേര്‍ക്കെതിരേ ഇന്നലെ പൊലിസ് കേസെടുത്തു. ക്വാറന്റൈന് ലംഘിച്ച ഏഴ് പേര്‍ക്കെതിരേയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച 1,830 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആകെ 877 പേരെ അറസ്റ്റ് ചെയ്തു. 89 വാഹനങ്ങള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."