HOME
DETAILS

ബസുകള്‍ക്കെതിരായ നടപടി: അന്തര്‍ സംസ്ഥാന സര്‍വിസുകള്‍ നിര്‍ത്തിവച്ച് ഒരു വിഭാഗം

  
backup
April 29 2019 | 19:04 PM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf


ഇന്നലെ 163 ബസുകള്‍ക്കെതിരേ കേസടുത്തു


തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ബസുകളുടെ നിയമലംഘനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ തുടരുന്നു. ഇന്നലെ 163 ബസുകള്‍ക്കെതിരേ കേസടുത്തു. ഇതില്‍ സ്റ്റേറ്റ് ക്യാരേജുകളായി സര്‍വിസ് നടത്തിയ 158 ബസുകളില്‍നിന്നും പിഴ ഈടാക്കി. 48,500 രൂപയാണ് ഇത്തരത്തില്‍ പിഴയായി മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കിയത്.


നിയമലംഘനം നടത്തുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വിസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച നടപടി അഞ്ച് ദിവസം പിന്നിട്ടു. ഇതിനിടെ പരിശോധനകളിലൂടെ 1037 ബസുകള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ 19 ചെക്ക് പോസ്റ്റുകളിലാണ് മോട്ടോര്‍ വാഹന വകുപ്പ് ബസുകളുടെ പരിശോധന ശക്തമാക്കിയിരിക്കുന്നത്.


അതിനിടെ ഇത്തരം ബസുകള്‍ക്കെതിരായ നടപടി ശക്തമാക്കിയ സാഹചര്യത്തില്‍ ഒരു വിഭാഗം ബസുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു. ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്‌സിന്റെ സംഘടനയാണ് സര്‍വിസ് നിര്‍ത്തിവച്ച് പ്രതിഷേധിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago