HOME
DETAILS

ജിയോളജിസ്റ്റിനെ തടഞ്ഞ സംഭവം: ഏഴു പേര്‍ക്കെതിരേ കേസ്

  
backup
August 30 2018 | 08:08 AM

%e0%b4%9c%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b8%e0%b4%82

മുക്കം: ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് കാരശ്ശേരി പഞ്ചായത്തിലെത്തിയ ജില്ലാ ജിയോളജിസ്റ്റിനെ നാട്ടുകാര്‍ തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അടക്കം ഏഴു പേര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്.
തോട്ടുമുക്കം മൈസൂര്‍ പറ്റ സ്വദേശിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബാലകൃഷ്ണന്‍, കാരശ്ശേരി തോട്ടക്കാട് സ്വദേശി ജോണ്‍സണ്‍, കണ്ടാലറിയാവുന്ന അഞ്ചു പേര്‍ എന്നിവര്‍ക്കെതിരെയാണ് ജിയോളജിസ്റ്റിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തത്. ഇതില്‍ ജോണ്‍സണ്‍ സംഭവസ്ഥലത്ത് ഇല്ലാത്ത വ്യക്തിയും ബാലകൃഷ്ണന്‍ പ്രശ്‌നം തീര്‍ന്നശേഷം അവിടെ എത്തിപ്പെട്ടയാളുമാണ്.
വിവരാവകാശ നിയമപ്രകാരം നിരവധി രേഖകള്‍ ജിയോളജി വകുപ്പില്‍ നിന്ന് ശേഖരിക്കുന്ന വ്യക്തികളായതിനാലാണ് തങ്ങള്‍ക്കെതിരേ കേസ് നല്‍കിയതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. തങ്ങള്‍ക്കെതിരേ പരാതി നല്‍കിയ ജിയോളജിസ്റ്റിനെതിരേ നിലവില്‍ വിജിലന്‍സ് കേസ് ഉണ്ടന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ക്വാറി മാഫിയയുടെ സ്വാധീനത്തിന് വഴങ്ങിയാണ് കേസ് നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago