HOME
DETAILS
MAL
ഭര്‍ത്താവു നിരപരാധിയാണെന്ന് ഗൗരിവധക്കേസ്സിലെ പ്രതിയുടെ ഭാര്യ
backup
August 30 2018 | 16:08 PM
ബാംഗ്ലൂര്‍: ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രത്യേകാന്വേഷണസംഘം പിടികൂടിയ ഭരത് ജയന്ത് കുര്‍ണെയുടെ ഭാര്യ ഭര്‍ത്താവ് നിരപരാധിയാണെന്ന വാദവുമായി രംഗത്തുവന്നു.
ഛത്രപതി ശിവജി മഹാരാജ് ജയന്തി പരിപാടിയില്‍ സജീവമായി പങ്കെടുത്തുവെന്ന ഒറ്റക്കാരണത്താലാണ് തന്റെ ഭര്‍ത്താവ് അറസ്റ്റു ചെയ്യപ്പെട്ടതെന്നു കുര്‍ണെയുടെ ഭാര്യ ഗായത്രി പത്രസമ്മേളനത്തില്‍ ആരോപിച്ചു. തന്റെ ഭര്‍ത്താവിന് ഏതെങ്കിലും തീവ്രവാദപ്രസ്ഥാനവുമായി ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."