HOME
DETAILS
MAL
ബാഴ്‌സലോണ ഓപ്പണില്‍ തീം ചാംപ്യന്‍
backup
April 29 2019 | 21:04 PM
ബാഴ്‌സലോണ: ബാഴ്‌സലോണ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ അഞ്ചാം റാങ്കുകാരനായ ആസ്ട്രിയയുടെ ഡൊമിനിക് തീം കിരീടം ചൂടി. ഫൈനലില്‍ 14ാം റാങ്കുകാരനായ റഷ്യയുടെ ഡാനില്‍ മെദവ്‌ദേവിനെയാണ് തീം പരാജയപ്പെടുത്തിയത്.
ഒരു മണിക്കൂറും 14 മിനുട്ടും നീണ്ട@ മത്സരത്തില്‍ അനായാസമായാണ് തീം മെദവ്‌ദേവിനെ കീഴടക്കിയത്. സെമിയില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയായിരുന്നു തീം ഫൈനലില്‍ പ്രവേശിച്ചത്. 11 തവണ ബാഴ്‌സലോണ ഓപ്പണ്‍ കിരീടം ചൂടിയ താരമാണ് തീം. 2016 മുതല്‍ തുടര്‍ച്ചയായ മൂന്നുതവണയും കിരീടം നദാലിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."