HOME
DETAILS
MAL
കൃഷിനാശം: നഷ്ടപരിഹാരം ഉടന്‍ നല്‍കാന്‍ മന്ത്രിയുടെ നിര്‍ദേശം
backup
August 30 2018 | 18:08 PM
മലപ്പുറം: പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നിര്‍ദേശം. യഥാര്‍ഥ നഷ്ടം വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."