HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡില്‍ നിയമനം
backup
August 30 2018 | 19:08 PM
കൊച്ചി: സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡില്‍ അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫിസര്‍ തസ്തികയിലേക്ക് സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത തസ്തികയില്‍ ജോലി ചെയ്യുന്ന മുസ്ലിം ഉദ്യോഗസ്ഥരില്‍ നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
റൂള്‍ 144 കെ.എസ്.ആര് പാര്‍ട്ട് ഒന്ന് പ്രകാരമുള്ള അപേക്ഷയുടെ അഡ്വാന്‍സ് കോപ്പി സെപ്റ്റംബര്‍ 29ന് വൈകിട്ട് അഞ്ചിന് മുന്‍പായി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ്, വി.ഐ.പി റോഡ്, കലൂര്‍, കൊച്ചി-682017 എന്ന വിലാസത്തിലോ [email protected] v.in എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."