HOME
DETAILS
MAL
കിഴക്കന്‍ ലഡാക്ക് ഇന്ത്യാ- ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ്
backup
September 07 2020 | 21:09 PM
ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍.എ.സി)യില്‍ വെടിവയ്പ്പ്. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു മാസത്തിലേറെയായി ഇന്ത്യ- ചൈന സൈന്യം കടുത്ത സംഘര്‍ഷാവസ്ഥയില്‍ നില്‍ക്കുന്ന മേഖലയാണിത്. ജൂണില്‍ സാഹചര്യം മൂര്‍ഛിക്കുകയും സംഘര്‍ഷത്തെ തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."