കനത്ത മഴയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടും പട്ടയവും നല്‍കും: കലക്ടര്‍
കുന്നുംകൈ: മഴയില്‍ വീട് നഷ്ടപ്പെട്ട് പരപ്പ ഗവ.സ്കൂളിലെ ദുരിതാശ്വസ ക്യാംപില്‍ കഴിയുന്ന പുലിയംകുളംനെല്ലിയരകോളനിയിലെ 11 കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്നും പട്ടയമില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് രണ്ടുദിവസത്തിനകം പട്ടയം നല്‍കാനാവശ്യമായ നടപടിയെടുക്കുമെന്നും കലക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു.
പത്തുദിവസത്തിനകം കോളനിയില്‍ കമ്മ്യൂണിറ്റി ഹാള്‍ പണിത് വീട് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പരപ്പ സ്കൂളില്‍നിന്ന് ഇവരെ അങ്ങോട്ടേയ്ക്ക് മാറ്റാന്‍ സാഹചര്യമൊരുക്കുമെന്നും കലക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗ വികസന ഫണ്ടില്‍നിന്ന് പ്രത്യേക പദ്ധതി പ്രകാരം ഫണ്ട് നീക്കി വച്ചാകും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുക. പരപ്പ സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പുലിയംകുളം നെല്ലിയരകോളനിയിലെ 11 കുടുംബങ്ങളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ പി. കുഞ്ഞിക്കണ്ണന്, ഡപ്യൂട്ടി തഹസില്‍ദാര്‍ പി.വി മുരളി, കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല,വില്ലേജ് ഓഫിസര്‍ പി.ആര് ഷൈമ, വാര്‍ഡംഗം ചിത്രലേഖ,വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ക്ലബ് അംഗങ്ങള്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. പട്ടയമില്ലാത്ത പുലിയംകുളം കോളനിയിലെ നാല് കുടുംബങ്ങള്‍ക്ക് കൂടി എത്രയും പെട്ടെന്ന് പട്ടയം നല്‍കാനുള്ള നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍
National
• 3 months agoഎം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ
Kerala
• 3 months agoഎല്ലാം കണക്കുകൂട്ടി കെജ്രിവാള്; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?
National
• 3 months agoയു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം
National
• 3 months agoജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍
National
• 3 months agoവിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ
Kerala
• 3 months agoനിപ ബാധിച്ച് മരിച്ച 24 കാരന് ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍
Kerala
• 3 months agoആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി
International
• 3 months ago'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി
National
• 3 months agoകെജ്രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന
National
• 3 months agoകഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍
Kerala
• 3 months agoനോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം
Football
• 3 months agoഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 3 months agoഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്കി കോടതി
National
• 3 months agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 3 months agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 3 months agoനിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്ക് കാറ്റഗറിയില്‍ 104 പേര്; പത്ത് പേര് ചികിത്സയില്‍
Kerala
• 3 months agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 3 months agoഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
159 ദുരിതാശ്വാസ വിമാനങ്ങളിൽ 10,000 ടൺ ഭക്ഷണവും മെഡിക്കൽ വസ്തുക്കളും ഉൾപ്പെടെ 230 മില്യൺ ഡോളർ സഹായമെത്തിച്ചു