HOME
DETAILS
MAL
കൊല്ലപ്പെട്ട മുഹമ്മദ് സലാഹൂദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസറ്റിവ്
backup
September 09 2020 | 04:09 AM
കൂത്തുപറമ്പ് : കണ്ണവത്ത് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് സലാഹൂദ്ദീന്റെ കൊവിഡ് പരിശോധനാ ഫലം പോസറ്റിവ്. തലശ്ശേരി ആശപത്രിയില്‍ നടന്ന പരിശോധനയിലായിലാണ് കൊവിഡ സ്ഥിരീകരിച്ചത്.
എന്നാല്‍ സ്വലാഹുദ്ദീന്റെ കൊവിഡ് ടെസ്റ്റ് പ്രൈവറ്റ് ആശുപത്രിയില്‍ നിന്ന് നടത്തണമെന്ന ആവശ്യവുമായി് കുടുംബം രംഗത്തെത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."