HOME
DETAILS

പ്രതിഷേധം വിജയിച്ചു: കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്‍വലിച്ചു

  
backup
May 02 2019 | 14:05 PM

pepsico-case-withdrawn

അഹമ്മദാബാദ്: സസ്യ ഇന സംരക്ഷണ (പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ - പിവിപി) നിയമം ലംഘിച്ചുവെന്നാരോപിച്ച് ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരേ നല്‍കിയ കേസ് പ്രതിഷേധത്തെത്തുടര്‍ന്ന്‌ പെപ്‌സികോ പിന്‍വലിച്ചു. ലെയ്‌സ് എന്ന ബ്രാന്‍ഡ് നാമത്തില്‍ പെപ്‌സികോ ഇന്ത്യയില്‍ വില്‍ക്കുന്ന ചിപ്പ്‌സ് ഉണ്ടാക്കുന്ന എഫ്‌സി 5 എന്ന ഇനം ഉരുളക്കിഴങ്ങ് ഈ കര്‍ഷകര്‍ അനധികൃതമായി കൃഷിയിറക്കിയെന്നായിരുന്നു കേസ്. പെപ്‌സികോയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ഗുജറാത്തില്‍ നിന്നുള്ള എട്ട് കര്‍ഷകര്‍ക്കെതിരേയാണ് പെപ്‌സി കോടതിയെ സമീപിച്ചത്. നാലുകര്‍ഷകരില്‍ നിന്ന് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഹമ്മദാബാദ് കോടതിയിലും മറ്റുകര്‍ഷകരില്‍നിന്ന് 20 ലക്ഷം വീതം നഷ്ടപരിഹാരം തേടി മൊഡാസ കോടതിയിലുമായിരുന്നു പെപ്‌സികോയുടെ കേസുകള്‍. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകരാണ് പെപ്‌സിയുടെ പരാതിയില്‍ കോടതി കയറേണ്ട അവസ്ഥയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago