HOME
DETAILS
MAL
ബി.ജെ.പി പ്രവര്ത്തകന് ആശുപത്രിയില്‍
backup
July 22 2016 | 00:07 AM
കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് ബി.ജെ.പി പ്രവര്ത്തകന് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ചിറക്കല്‍ കടലായി പൗര്‍ണമി ഹൗസില്‍ അര്‍ജുനാ(26)ണ് ചികിത്സതേടിയത്. കൊറ്റാളി ശവപ്പെട്ടി ബസ് സ്റ്റോപ്പിനു സമീപം സി.പി.എമ്മുകാരായ പത്തംഗസംഘം മര്‍ദിച്ചുവെന്നാണു പരാതി.
ക്കല്‍ കടലായി പൗര്‍ണമി ഹൗസില്‍ അര്‍ജുനാ(26)ണ് ചികിത്സതേടിയത്. കൊറ്റാളി ശവപ്പെട്ടി ബസ് സ്റ്റോപ്പിനു സമീപം സി.പി.എമ്മുകാരായ പത്തംഗസംഘം മര്‍ദിച്ചുവെന്നാണു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."