HOME
DETAILS
MAL
ഉക്രൈന്‍ വിമത നേതാവ് കൊല്ലപ്പെട്ടു
backup
August 31 2018 | 23:08 PM
കീവ്: ഉക്രൈനിലെ പ്രമുഖ വിമത നേതാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പിന്തുണയുള്ള വിഘടനവാദ സംഘടനയുടെ നേതാവ് അലെക്‌സാന്‍ഡര്‍ സകര്‍ചെങ്കോയാണ് കിഴക്കന്‍ ഉക്രൈനിലെ ഡോണെസ്‌ക് നഗരത്തില്‍ ആക്രമണത്തില്‍ മരിച്ചത്. വിമത വാര്‍ത്താ ഏജന്‍സിയായ ഡോണെസ്‌ക് റിപബ്ലിക്ക് ആണു വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."