HOME
DETAILS
MAL
ഭാര്യയുടെ ചികിത്സക്കായി കുഞ്ഞിനെ വില്ക്കാന് ശ്രമം
backup
August 31 2018 | 23:08 PM
കനൗജ്: ഗര്‍ഭിണിയായ ഭാര്യക്കുള്ള ചികിത്സക്ക് പണം കണ്ടെത്താന്‍ യുവാവ് തന്റെ നാല് വയസുള്ള മകളെ വില്ക്കാന് ശ്രമിച്ചു. സംഭവം പുറത്തായതോടെ കുഞ്ഞിനെ പൊലിസ് രക്ഷപ്പെടുത്തി.
കനൗജ് സ്വദേശിയായ അരവിന്ദ് ബന്ജാരയുടെ ഭാര്യ സുഖ്ദേവിയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അവരുടെ ആരോഗ്യനില ഗുരുതരമായതോടെ രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഈയൊരവസ്ഥയിലാണ് കുഞ്ഞിനെ 25,000 രൂപയ്ക്ക് വില്ക്കാന് ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."