HOME
DETAILS
MAL
ബാലറാം സ്മാരക പുരസ്‌കാരം രമ്യ ഹരിദാസിന്
backup
May 02 2019 | 20:05 PM
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവുമായിരുന്ന എ. ബാലറാമിന്റെ ഒന്നാം അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ബാലറാം പുരസ്‌കാരം യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ ഓഡിനേറ്റര്‍ രമ്യ ഹരിദാസിന് നല്‍കും. അനുസ്മരണ സമ്മേളനം മെയ് 6 ന് 3 മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് രമ്യ ഹരിദാസിന് പുരസ്‌കാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."