HOME
DETAILS

നിക്ഷേപത്തട്ടിപ്പില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സി.പി.എം

  
backup
September 10 2020 | 19:09 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2

തിരുവനന്തപുരം: ലീഗ് എം.എല്‍.എ എം.സി ഖമറുദ്ദീന്‍ നടത്തിയ നിക്ഷേപത്തട്ടിപ്പില്‍ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സി.പി.എം. ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തട്ടിപ്പെന്ന് സി.പി.എം ആരോപിച്ചു.
ലീഗ് നേതൃത്വത്തിന്റെ പ്രസ്താവന കുറ്റക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് സമയത്തുതന്നെ പരാതികള്‍ ഉയര്‍ന്നു വരികയും ഖമറുദ്ദീന്റെ സ്ഥാനാര്‍ഥിത്വം ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ലീഗിന്റെ സംസ്ഥാന നേതൃത്വം ഖമറുദ്ദീന് പിന്നില്‍ ശക്തമായി നിലയുറപ്പിക്കുകയാണ് ചെയ്തതെന്നും സി.പി.എം ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

കേരളത്തിന് പുതിയ ഗവര്‍ണര്‍; ആരിഫ് ഖാന് പകരം ഇനി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി

Kerala
  •  2 months ago
No Image

സംസ്ഥാന തീരദേശ പരിപാലന പ്ലാനിന് കേന്ദ്ര അംഗീകാരം: കടൽ, കായൽ തീരങ്ങളിൽ നിർമാണ പ്രവൃത്തികൾക്ക് ഇളവ്

Kerala
  •  2 months ago