HOME
DETAILS

ദുരന്തബാധിത വില്ലേജുകള്‍ 981; വിജ്ഞാപനം ഇറങ്ങി

  
backup
August 31 2018 | 23:08 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

കോഴിക്കോട്: ഏഴ് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളെയും അഞ്ച് ജില്ലയിലെ 254 വില്ലേജുകളെയും പ്രളയ-മണ്ണിടിച്ചില്‍ ദുരിത ബാധിതമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 

സംസ്ഥാനത്ത് ആകെ 981 വില്ലേജുകളാണ് പ്രളയ-ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ വില്ലേജുകള്‍ മാത്രമാണ് പ്രളയക്കെടുതിയില്‍ നിന്നും ഒഴിവായിരിക്കുന്നത്.


ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവന്‍ വില്ലേജുകളും കൊല്ലം, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, ജില്ലകളിലെ 254 വില്ലേജുകളെയുമാണ് പ്രളയ-ഉരുള്‍പൊട്ടല്‍ ബാധിത വില്ലേജുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രളയ-ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ച വില്ലേജുകളുടെ എണ്ണം:


ആലപ്പുഴ(93), കോട്ടയം(100), പത്തനംതിട്ട(70), എറണാകുളം (127), തൃശൂര്‍ (255), വയനാട് (49), ഇടുക്കി (67), കൊല്ലം(37), മലപ്പുറം(52), പാലക്കാട്(56), കണ്ണൂര്‍ (23), കോഴിക്കോട് (20).
കണ്ണൂരില്‍ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, വിളമന, നുച്ചിയാട്, പായം, ആറളം, അയ്യന്‍കുന്ന്, തില്ലങ്കേരി, മുഴക്കുന്ന്, ഏരുവേശി, കുവേരി, തളിപ്പറമ്പ്, പയ്യാവൂര്‍, ഇരിക്കൂര്‍, നടുവില്‍, ഉദയഗിരി, ചെങ്ങളായി, ചപ്പാരപ്പടവ്, ചെറുപുഴ, എടക്കാട്, മുഴപ്പിലങ്ങാട്, ചിറക്കല്‍, ഏളയാവൂര്‍ വില്ലേജുകള്‍ പെടും. മലപ്പുറം ജില്ലയിലെ മലപ്പുറം, വെറ്റിലപ്പാറ, ഉറങ്ങാട്ടേരി, കീഴ്പറമ്പ്, ഇടവന, അരീക്കോട്, മഞ്ചേരി, പേരകമന, കരുവമ്പലം, പുലാമന്തോള്‍, ആലങ്ങാട്, എടപ്പാള്‍, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂര്‍, ഇരിമ്പിളിയം, കുറ്റിപ്പുറം, മൂന്നിയൂര്‍, നന്നമ്പ്ര, ഒതുക്കുങ്ങല്‍, പറപ്പൂര്‍, തെന്നല, തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, ചേലേമ്പ്ര, പുളിക്കല്‍, ചോക്കാട്, കരുളായി, അകമ്പടം, വഴിക്കടവ്, കുരുമ്പലങ്ങോട്, കേരള എസ്‌റ്റേറ്റ്, അമരമ്പലം, നിലമ്പൂര്‍, എടക്കര, ചുങ്കത്തറ, കരുവാരക്കുണ്ട്, മമ്പാട്, പുള്ളിപടം, പോരൂര്‍, തുവൂര്‍, വണ്ടൂര്‍, വെള്ളയൂര്‍, കാളികാവ്, തിരുവളി, മൂത്തേടം, പോത്തുകല്ല്, വാഴയൂര്‍, വാഴക്കാട്, മുതുവല്ലൂര്‍, ചീക്കോട് വില്ലേജുകളും പാലക്കാട് ജില്ലയിലെ ആനക്കര, തിരുവേങ്ങപുര, വല്ലാപുഴ, മുതുതല, പട്ടിത്തറ, ഓങ്ങല്ലൂര്‍ 1, പട്ടാമ്പി, കുളക്കല്ലൂര്‍, പരുത്തൂര്‍, തിരുമാട്ടകോട് 1, കാപ്പൂര്‍, വിളയൂര്‍, കിഴക്കാഞ്ചേരി 1, കിഴക്കാഞ്ചേരി 2, മംഗലം ഡാം, എലത്തൂര്‍, തരൂര്‍ 1, കവശേരി 2, പുതുക്കോട്, വടക്കാഞ്ചേരി 1, വടക്കാഞ്ചേരി 2, വണ്ടഴി 1, വണ്ടഴി 2, നെല്ലിയാംപതി, നെന്മാറ, ഇലവഞ്ചേരി, ആയിലൂര്‍, കയറാണ്ടി, തിരുവാഴിയോട്, വടകരപ്പതി, പല്ലശന, വടവന്നൂര്‍, മുതലമട 1, കൊല്ലങോട് 1, കൊല്ലങ്കോട് 2, കൊട്ടോപ്പാടം 1, കാരക്കുറിശി, അഗളി, കോട്ടത്തറ, പാടവയല്‍, അലനല്ലൂര്‍, അരിമ്പ 1, പാലക്കയം, കല്ലാമല, ഒറ്റപ്പാലം 1, ഒറ്റപ്പാലം 2, കരിമുഴ 2, ചെര്‍പ്പുളശേരി, അമ്പലപ്പാറ 2, ഷൊര്‍ണൂര്‍ 1, ഷൊര്‍ണൂര്‍ 2, തൃക്കിടേരി 1, തൃക്കിടേരി 2, ശ്രീകൃഷ്ണപുരം 1, കടമ്പഴിപ്പുറം 2, ചാലവര, പാലക്കാട് താലൂക്കിലെ 30 വില്ലേജുകളും കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിലെ 20 വില്ലേജുകളുമാണ് പ്രളയ-മണ്ണിടിച്ചില്‍ ബാധിത വില്ലേജുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.


 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  25 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  40 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago