HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജീവനക്കാരോടുള്ള അവഹേളനം: മന്ത്രി ശശീന്ദ്രന്
backup
May 02 2019 | 20:05 PM
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സിയുടെ കടം രണ്ടിരട്ടിയാക്കി വര്‍ധിപ്പിച്ചെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കോര്പറേഷന് ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്.
കെ.എസ്.ആര്.ടി.സി മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. കടം വര്‍ധിച്ചതായുള്ള കണക്ക് സംബന്ധിച്ച് അറിയില്ലെന്നും അത് ഉമ്മന്‍ചാണ്ടിയോട് തന്നെ ചോദിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."