HOME
DETAILS
MAL
തെരുവുനായക്കൂട്ടം ആടുകളെയും കോഴികളെയും കൊന്നൊടുക്കി
backup
July 22 2016 | 00:07 AM
ഉപ്പള: ബായാറില്‍ തെരുവുനായക്കൂട്ടം കോഴികളെയും ആടുകളെയും കൊന്നൊടുക്കി. ബായാര്‍പദവ്, ബോള്‍ക്കട്ട ഭാഗങ്ങളിലാണു നായക്കൂട്ടത്തിന്റെ പരാക്രമം നടന്നത്. ഇന്നലെ ഉച്ചക്കാണു സംഭവം. ബായാര്‍ പദവിലെ ഇബ്രാഹിമിന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ചു കോഴികളെയും ബോള്‍ക്കട്ടയിലെ റഫീഖിന്റെ രണ്ട് ആടുകളെയുമാണ് നായക്കൂട്ടം കൊന്നൊടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."