HOME
DETAILS
MAL
തുപ്പനാട് പുഴയിലെ നീരൊഴുക്ക് പേരിനുമാത്രം
backup
September 01 2018 | 04:09 AM
പാലക്കാട:് കല്ലടിക്കോടന്‍ മലയില്‍ നിന്നും ഉത്ഭവിക്കുന്ന തുപ്പനാട് പുഴയിലെ നീരൊഴുക്കാണിത് .മീന്‍വല്ലം ചെറുകിട ജലസേചന പദ്ധതിയുടെ മുഖ്യ ജലസ്രോതസായ ഈ പുഴയില്‍ തീരെ ജലമൊഴുകുന്നില്ല.നാടെങ്ങും പ്രളയം മൂലം വന്‍ നാശനഷ്ടങ്ങളും,മരണങ്ങളുമൊക്കെ ഉണ്ടായിട്ടും ഈ പുഴയില്‍ ജലമൊഴുക്കില്ല.
കഴിഞ്ഞ ദിവസം നല്ലഭൂമി പ്രവര്‍ത്തകര്‍ പരിസ്ഥിതി പഠനത്തിന്റെ ഭാഗമായാണ് മീന്‍വല്ലവും തുപ്പനാട് പുഴയും സന്ദര്‍ശിച്ചത് .ജില്ലാ പഞ്ചായത്തിന്റെ ഹൈഡല്‍ വൈദ്യുതി ഉല്‍പ്പാദന പ്രദേശത്താണ് പുഴയില്‍ ഒഴുക്കില്ലാതായിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."