HOME
DETAILS
MAL
സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും
backup
July 22 2016 | 01:07 AM
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ. എല്‍. പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നെല്ലുവായ് ധന്വന്തരി ആയൂര്‍വ്വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും നടന്നു.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എന്‍.കെ.കബീര്‍ അധ്യക്ഷനായി. ഡോ.സി.എം.ശ്രീക്യഷ്ണന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഗോവിന്ദന് കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ.ആര്.സുനിതഭായ്, എ.എസ്.ഷാന്റി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."