HOME
DETAILS

എ.എ.പി നേതാക്കളെ വിലക്ക് വാങ്ങുക അത്ര എളുപ്പമല്ല- കേന്ദ്രമന്ത്രിക്ക് മറുപടിയുമായി കെജ്‌രിവാള്‍

  
backup
May 03 2019 | 05:05 AM

national-not-easy-to-buy-aap-leaders-kejriwal

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് നേതാക്കളെ വിലക്ക് വാങ്ങാന്‍ കഴിയില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍. എ.എ.പിയിലെ 14 എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ പ്രസ്താവനക്ക് മറുപടിയായാണ് പ്രതികരണം.

എത്രയാണ് നിങ്ങള്‍ അവര്‍ക്ക് നല്‍കുന്നതെന്നും അവര്‍ എത്ര ആവശ്യപ്പെട്ടെന്നും കെജ്‌രിവാള്‍ ചോദിക്കുന്നു. പ്രതചിപക്ഷ പാര്‍ട്ടികളെ എം.എല്‍.എമാരെ വിലക്കു വാങ്ങിയാണോ മോദിജി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഇതാണോ നിങ്ങളുടെ കണക്കില്‍ ജനാധിപത്യം. എം.എല്‍.എമാരെ വാങ്ങാനിള്ള പണം എവിടുന്നാണ് കൊണ്ടുവരുന്നത് - ട്വീറ്റില്‍ കെജ്‌രിവാള്‍ ചോദിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മന്ത്രി വിജയ് ഗോയലിന്റെ പ്രസ്താവന. 14 എ.എ.പി എം.എല്‍.എ മാര്‍ പാര്‍ട്ടി വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. പാര്‍ട്ടി നേരത്തെ മുന്നോട്ടു വച്ച ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചതാണ് കാരണം. എന്നാല്‍ ബി.ജെ.പി ഇവരെയൊന്നും വാങ്ങാന്‍ പോവുന്നില്ല എന്നായിരുന്നു വിജയ് ഗോയലിന്റെ പ്രസ്താവന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago