HOME
DETAILS
MAL
പോത്തന്‍കോട് പീഡനം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
backup
May 03 2019 | 06:05 AM
തിരുവനന്തപുരം: പോത്തന്‍കോട് 16 വയസുള്ള ഓട്ടിസം ബാധിച്ച പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസി ഷാജഹാന് പീഡിപ്പിച്ചെന്നാണ് പരാതി.
ഇവരുടെ അയല്‍വാസിയായ ഷാജഹാന് സ്ഥലത്തെ ബ്ലേഡ് മാഫിയ താലവനാണ്. ഒളിവില്‍ പോയ ഇയള്ക്കെതിരേ പോലിസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."