HOME
DETAILS
MAL
മഞ്ചേരി മെഡിക്കല്‍ കോളജ്: 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് സ്ഥിരാംഗീകാരം
backup
May 03 2019 | 18:05 PM
തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) സ്ഥിരാംഗീകാരം ലഭിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനി മുതല്‍ ഓരോ അഡ്മിഷന് മുന്‍പും എം.സി.ഐ പരിശോധന ഉണ്ടാകില്ല. പകരം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പരിശോധനകള്‍ നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."