HOME
DETAILS
MAL
രാജിവച്ചു
backup
July 22 2016 | 17:07 PM
വാടാനപ്പള്ളി: കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ എന്‍.പി സുലൈമാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി അറിയിച്ചു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വര്‍ഗീയ പ്രീണന നയങ്ങളും അഴിമതിയുമാണ് കോണ്‍ഗ്രസിലുള്ളതെന്നും ന്യൂനപക്ഷ സെല്‍ ജില്ലാ സെക്രട്ടറി കൂടിയായ സുലൈമാന്‍ പറഞ്ഞു.
ഇനി സി.പി.എമ്മുമായു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും സുലമാന്‍ അറിയിച്ചു. സി.പി.എം വടക്കുമുറി, ചേറ്റുവ ബ്രാഞ്ച് സെക്രട്ടറിമാരായ എസ്.എ നവാസ്, ആര്.എ സെയ്ഫുള്ള, മുന്‍ പഞ്ചായത്തംഗം പി.കെ അബ്ദുസമദ് സുലമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."